വത്തിക്കാൻ :വത്തിക്കാൻ കൗൺസിലിന്റെ 60-ാം വാർഷിക ആഘോഷ വേളയിൽ എല്ലാ മനുഷ്യരും “യേശുവിൽ സമ്പന്നവും ആസ്തികളിൽ ദരിദ്രനുമാണ്”. “സ്വതന്ത്രവും സമാധാനവുമുള്ള ” ഒരു സഭ അതാണ് നാം കാണണ്ടത് അദ്ദേഹം പറഞ്ഞു . സമ്മേളത്തിനു ഒടുവിലായി ലോകത്തിലെ എല്ലാ സഭകളുടെ ഐക്യത്തിനായും സമാധാനത്തിനായും അദ്ദേഹം പ്രാർത്ഥിച്ചു . 1962 മുതൽ 1964 വരെ നാല് സെഷനുകളിലായി കൗൺസിൽ സെഷനുകൾ നടന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒക്ടോബർ ഇന്നലെയാണ് സഭയുടെ വാർഷിക യോഗം നടന്നത് .
Related Posts