യുപി :ദൈവരാജ്യത്തിൻ്റെ വ്യാപ്തിയെ ലക്ഷ്യമാക്കി ആഴമായ ദൈവാനുഭവം നൽകുന്നതിനായി ഹിന്ദി മേഖലയിലുള്ളവർക്ക് വേണ്ടി തുടങ്ങിയ ധ്യാന കേന്ദ്രം. ഒരു മാസം വേറിട്ട് താമസിച്ചുള്ള ദൈവവചന ധ്യാനവും പ്രാർത്ഥനയും കൗൺസലിംഗും.15 പേർക്ക് പ്രവേശനം.ഭക്ഷണം ക്രമീകരിക്കും.
അനുഭവസമ്പത്തുള്ള മുതിർന്ന ദൈവദാസന്മാർ ക്ലാസ്സുകൾ നയിക്കും. ഭാഷകൾ ഇംഗ്ലീഷ് ഹിന്ദി. ഈ എളിയ സംരംഭത്തെ ഓർത്ത് ദൈവജനം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന് ബ്രൈറ്റ്സൺ പോൾ, ഗോരഖ്പുർ, യു പി.
8948734445
Related Posts