ജർമ്മൻ ആർച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ

0 212

വത്തിക്കാൻ :2002 മുതൽ ബവേറിയൻ അതിരൂപതയുടെ ചുമതല വഹിച്ചിരുന്ന ബാംബർഗിലെ ആർച്ച് ബിഷപ്പ് ലുഡ്വിഗ് ഷിക്കിന്റെ രാജി ഇന്ന് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. തന്റെ രൂപതയിലെ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ആർച്ച് ബിഷപ്പ് ഷിക്ക് അടുത്തിടെ സമ്മർദ്ദം ഉണ്ടായിരുന്നു.
നവംബർ 1 ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ നേരത്തെ തന്നെ തന്റെ രാജി ബിഷപ്പ് അറിയിച്ചിരുന്നു. എന്നാൽ മാർപാപ്പ തന്നോട് പദവിയിൽ തുടരാൻ നേരത്തെ ആവശ്യപ്പെട്ടതായിരുന്നു എന്നും തന്റെ അഭിപ്രായം വീണ്ടും അവതരിപ്പിച്ചതിന് ശേഷം, സെപ്റ്റംബർ അവസാനം അദ്ദേഹം അപേക്ഷ മാർപാപ്പയ്ക്ക് നൽകിയിരുന്നു . എന്നാൽ ഇന്നാണ് ഔദ്യോഗികമായി രാജി മാർപാപ്പ സ്വീകരിച്ചതായി റിപ്പോർട്ട് വന്നത് .

Leave A Reply

Your email address will not be published.