Ultimate magazine theme for WordPress.

പാസ്റ്റർ വൈ. തങ്കച്ചൻ നിത്യതയിൽ

\’എങ്ങനെ മറന്നീടും എൻ പ്രിയ യേശുവിനെ\’ എന്ന മനോഹര ഗാനം ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച  മാവിള  പാസ്റ്റർ  വൈ . തങ്കച്ചൻ ( 78 ) നിര്യാതനായി . ഭാര്യ : സാറാമ്മ

മക്കൾ : പാസ്റ്റർ ജോൺ തങ്കച്ചൻ , ബിൻസി അലക്സ്

സംസ്കാരം പിന്നീട് .

Leave A Reply

Your email address will not be published.