പാസ്റ്റർ പി ഏ വി സാം നിത്യതയിൽ
ചർച്ച് ഓഫ് ഗോഡ് മുൻ സൂപ്രണ്ടന്റും വെസ്റ്റ് ഏഷ്യൻ മുൻ സൂപ്രണ്ടന്റും ആയിരുന്ന പാസ്റ്റർ പി എ വി സാം ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയസ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു.ചർച്ച് ഓഫ് ഗോഡിന്റെ ചരിത്രത്തിൽ ആദ്യമായിഭാരതീയനായ വെസ്റ്റ് ഏഷ്യൻ സുപ്രണ്ടന്റ് ആയിരുന്നുപരേതനായ പാസ്റ്റർ പി എ വി സാം. തമിൾ നാട് സ്വദേശിയായ പ്രസിദ്ധനായപാസ്റ്റർ എ ർ ടി അതിശയത്തിന്റെ മകനാണ് പാസ്റ്റർ സാം
.ഭാര്യ :വാകത്താനം വെട്ടിയ വീട്ടിൽ ഏലിയാമ്മ:മക്കൾ:റോയ് സാമുവേൽ(USA),പരേതനായ രജി സാമുവേൽ,റെനി സാമുവേൽ