വെള്ളറട : മുട്ടച്ചൽ ന്യൂ ലൈഫ് ബെഥേൽ ഐപിസി സഭാ പാസ്റ്റർ എം യേശുദാസ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷകൾ 13 ശനിയാഴ്ച നടന്നു. കാരമൂട് ബെഥേൽ ഹൗസ് അംഗവുമാണ് പരേതൻ.
ഭാര്യ : ഡെയ്സിലെറ്റ്. മക്കൾ പ്രസ്ക്കില്ല, ഗോഡ്വിൻ, ഗോഡ്ഷൈനി. മരുമക്കൾ പാസ്റ്റർ ആഗസ്റ്റിൻ കാപ്പേഴ്സിംഗ്, ലിനിറ്റ, പാസ്റ്റർ ആൽഫ്രർഡ്

Comments are closed.