ആലീസ് സ്പ്രിങ്സ്: ഓസ്ട്രേലിയയുടെ മധ്യമേഖലയായ ആലീസ് സ്പ്രങ്സിലെ കോർണർസ്റ്റോൺ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കോൺഫറൻസ് ഇന്നും നാളെയും നടക്കും.
വൈകിട്ട് 6:15 ന് ആരംഭിക്കുന്ന കോൺഫറൻസിൽ പാസ്റ്റർ പി സി ചെറിയാൻ മുഖ്യസന്ദേശം നൽകും. പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ ശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കും. സി പി സി ക്വയർ ഗാനങ്ങൾ ആലപിക്കും.

Comments are closed.