തിരുവഞ്ചൂർ : അസംബ്ലീസ് ഓഫ് ഗോഡ് തിരുവഞ്ചൂർ സഭ ശുശ്രൂഷകൻ പാസ്റ്റർ ബാബു വർഗീസ് (52) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ (മാർച്ച് 3) ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ആരംഭിക്കും. മേജർ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ക്രിസ്ത്യൻ ലൈവ് മീഡിയ എഡിറ്റർ അജിത് ബാബുവിന്റെ പിതാവാണ് പരേതൻ.
ഭാര്യ :ഷീബ ബാബു
മക്കൾ : ബ്ലെസ്സൺ ബാബു, അജിത് ബാബു
