ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭ ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Jun 10, 2025 582 ന്യൂകാസിൽ : ന്യൂകാസിൽ ക്ലിഫോർഡ് സ്ട്രീറ്റിലുള്ള സെന്റ് ശിലാസ് ചർച്ചിൽ ജൂൺ 14 നും 15 നുമായി ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. റവ. ഗ്ലാഡ്സൺ വർഗീസ് പ്രസംഗിക്കും. പാ. ജോൺ എം തോമസ് നേതൃത്വം നൽകും. 582 Share
Comments are closed.