Ultimate magazine theme for WordPress.

ചീക്കനാൽ ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെന്റർ ഡെലിവെറെൻസ് മീറ്റിംഗ്

ചീക്കനാൽ : ചീക്കനാൽ ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ശനിയാഴ്ച ചീക്കനാൽ മറ്റപ്പള്ളിൽ ബിജുഭവനിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. അഭിമന്യു അർജുൻ വചനം പ്രസംഗിക്കും. മോനച്ചൻ മറ്റപ്പള്ളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.