Ultimate magazine theme for WordPress.

ഒക്ലഹോമയിൽ കുട്ടികളുടെ പാഠപുസ്‌തകത്തിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉത്തരവ്

ഒക്ലഹോമ : ഒക്ലഹോമയിലെ പബ്ലിക് സ്‌കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്‌ഥൻ ഉത്തരവിട്ടു.

റിപ്പബ്ലിക്കൻ സ്‌റ്റേറ്റ് സൂപ്രണ്ട് റയാൻ വാൾട്ടേഴ്സ് സംസ്ഥാനത്തുടനീളമുള്ള സൂപ്രണ്ടുമാർക്ക് വ്യാഴാഴ്‌ച അയച്ച നിർദ്ദേശത്തിൽ, ഉത്തരവ് പാലിക്കുന്നത് നിർബന്ധമാണെന്നും ‘ഉടനടിയും കർശനമായ പാലിക്കൽ പ്രതീക്ഷിക്കുന്നു’ എന്നും പറയുന്നു. ‘ഈ രാജ്യത്തെ കുറിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ ബൈബിൾ അനിവാര്യമായ ഒരു ചരിത്രരേഖയാണ്,’ വാൾട്ടേഴ്‌സ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ പറഞ്ഞു.

2 Comments
  1. This Is The Zeus Hades Demo Slot Case Study You’ll Never Forget slot demo Zeus vs hades Gratis

  2. Adelaida says

    Are You Responsible For The Demo Zeus Budget? 12 Top Notch Ways To Spend Your
    Money slot demo pragmatic zeus 1000 (Adelaida)

Leave A Reply

Your email address will not be published.