Ultimate magazine theme for WordPress.

സംഗീതം കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചു

പ്യോങ്‌യാങ് : ദക്ഷിണ കൊറിയന്‍ സംഗീതമായ കെ-പോപ്പ് റാപ്പ് കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട 2024ലെ ഉത്തര കൊറിയന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് 22കാരനെ വധിച്ച വിവരമുള്ളത്. സംഭവം രണ്ട് വർഷം മുൻപ് ആണ് നടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Sharjah city AG

Comments are closed.