Ultimate magazine theme for WordPress.

പാലക്കാട്‌ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് വാർഷിക യോഗം നടന്നു

പാലക്കാട്‌ : ഐപിസി കൂട്ടുപാത സഭയിൽ പാലക്കാട്‌ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ വാർഷിക യോഗം നടന്നു. പാ ജോസഫ് റ്റി അധ്യക്ഷത വഹിച്ചു, സെക്രട്ടറി പാ എൻ എബ്രഹാം വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു, പാ പി ഡി മാർക്കോസ് പ്രസംഗിച്ചു. തുടർന്ന് അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള പ്രവർത്തക കമ്മറ്റിയെ തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.