Ultimate magazine theme for WordPress.

ഒ.സി.പി.എഫ് സമ്മർ ക്യാമ്പ് ജൂൺ 7 ന്

ഓച്ചിറ : ഓച്ചിറ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7 ന് ഓച്ചിറ സത്യാലയം ജംഗ്ഷന് തെക്കു വശത്തുള്ള ലയൺസ്‌ ക്ലബ് ഹാളിൽ ഒ സി പി എഫ് സമ്മർ ക്യാമ്പ് നടക്കും.

എസ് എസ് സി, എസ്എസ്എൽസി എല്ലാ വിഷയങ്ങൾക്കും A+, A1 (90 മുകളിൽ) കിട്ടിയ 78 സ്കോളർസിനു മൊമെന്റോ നൽകി ആദരിക്കും. ഡോ. സജി ഫിലിപ്പ് സാധകാൽമകമായ ജീവിതത്തെ (പോസിറ്റീവ് ലൈഫ്) കുറിച്ച് ക്ലാസ്സ്‌ നയിക്കും. എസ്എസ് സി കഴിഞ്ഞുള്ള കോഴ്സസ്, +1 സ്ട്രീമിസ് നെ സംബന്ധിച്ച് മനു അലിയോട് സെമിനാർ നടത്തും.

Sharjah city AG