ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ സ്ഥാപകൻ ഡോ.ജി.വി. മത്തായി നിത്യതയിൽ Obituary On Nov 3, 2023 കല്ലുമല: പ്രമുഖ സുവിശേഷകനും ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (IEM) സ്ഥാപകനുമായ ഡോ.ജി.വി. മത്തായി (92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. Share