ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ശുശ്രൂഷകൻ, പരേതനായ പാസ്റ്റർ എം.സി. മത്തായിയുടെ ഭാര്യ, ദൈവസഭ എറണാകുളം സൗത്ത്, കലൂർ സഭാംഗം സാറാമ്മ മാത്യു (67) നിത്യതയിൽ ചേർക്കപ്പെട്ടു*. സംസ്കാരം 2026 മെയ് 26 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, കലൂർ ദൈവസഭയുടെ നേതൃത്വത്തിൽ, കടവന്ത്ര ഗിരിനഗർ കമ്മ്യുണിറ്റി ഹാളിൽ ശുശ്രൂഷ ആരംഭിച്ചു, ഉച്ചയ്ക്ക് 12.30ന് പുത്തൻകുരിശ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
*കൂടുതൽ വിവരങ്ങൾക്ക് – കലൂർ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൻ ദാനിയേൽ, ഫോൺ നമ്പർ – 9447799659*

Comments are closed.