Ultimate magazine theme for WordPress.

തലവടി വളവുങ്കൽ മാത്യു വി.തോമസ് (ജോജി) കർത്തൃസന്നിധിയിൽ പ്രവേശിച്ചു

പുല്ലാട്: തലവടി വളവുങ്കൽ പുത്തൻപറമ്പിൽ മാത്യു വി.തോമസ് (ജോജി -71) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.
ശവസംസ്ക്കാരം തിങ്കളാഴ്ച്ച (മെയ്‌ 25) 8.30ന് പൂവത്തൂർ ഐപിസി ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ. ഭാര്യ : ചെങ്ങന്നൂർ ഉഴത്തിൽ ബാബുക്കുട്ടി.
മക്കൾ: ഫേബ, ശേബ (ഇരുവരും ദുബായ്).
മരുമകൻ: ഫെബിൻ (ദുബായ്). കൊച്ചുമകൾ: സെയ്റ.

Sharjah city AG

Comments are closed.