പാസ്റ്റർ സി. ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ ശോശാമ്മ ജോർജ് (87) നിത്യതയിൽ ചേർക്കപ്പെട്ടു.

0 451

ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ വൈസ് പ്രെസിഡന്റായി സേവനം ചെയ്തിരുന്ന പരേതനായ പാസ്റ്റർ സി. ജോർജിന്റെ സഹധർമ്മിണി ഐപിസി തോട്ടപ്പള്ളി ഫിലദൽഫിയ സഭാംഗമായ തെറ്റിക്കളത്തിൽ സിസ്റ്റർ ശോശാമ്മ ജോർജ് (87) നിത്യതയിൽ ചേർക്കപ്പെട്ടു.

 

Leave A Reply

Your email address will not be published.