Ultimate magazine theme for WordPress.

പാസ്റ്റർ M J ഡൊമിനിക്കിന്റെ ( ആപ്‌കോൺ പ്രസിഡൻറ് ) ഭാര്യാപിതാവ് ‌ നിത്യതയിൽ

പത്തനംതിട്ട : ആപ്‌കോൺ പ്രെസിഡന്റും അബുദാബി ഗില്ഗാൽ ഐ പി സി സീനിയർ ശുശ്രുഷകനും ആയിരിക്കുന്ന പാസ്റ്റർ M J ഡൊമിനിസിന്റെ ഭാര്യ പിതാവ് കിടങ്ങന്നൂർ പന്നിവിഴ വീട്ടിൽ പി ജി തോമസ് (80) ജനുവരി 19 നു ചൊവ്വാഴ്ച നിത്യതയിൽ പ്രവേശിച്ചു. കല്ലുമല ചര്ച്ച ഓഫ് ഗോഡ് വിശ്വാസിയാണ്. മക്കൾ : ഡെയ്സി, കൊച്ചുമോൾ, ജ്യോതി , സുജ.
മരുമക്കൾ : തോമസ് , പാസ്റ്റർ എം ജെ ഡൊമിനിക് (അബുദാബി ), പാസ്റ്റർ കെ എം സാംകുട്ടി (ദോഹ), പാസ്റ്റർ കോശി ജോൺ (ഹൈദരാബാദ് ). സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.