തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ധീരസൈനികന് വീരമൃത്യു …
ജമ്മുകശ്മീർ മേഖലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ധീരസൈനികന് വീരമൃത്യു …
അഞ്ചൽ സ്വദേശി മണ്ണൂർ ഉണ്ണിക്കുന്നുമ്പുറം ശൂരനാട് ഭവനിൽ അനീഷ് തോമസാണ് (36) വീരചരമം പ്രാപിച്ചത് .
മണ്ണൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് …