പേരൂർക്കട : പാസ്റ്റർ അജയകുമാർ പേരൂർക്കട ഫെബ്രുവരി 1 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ ദീർഘകാലങ്ങളായി ഭാരപ്പെടുകയും ഡയാലിസിസ് ചെയ്ത് വരികയുമായിരുന്നു. കോവിഡിനാൽ ഭാരപ്പെട്ട് ചില ദിവസങ്ങളായി വിശ്രമത്തിലായിരുന്നു. കഠിനമായ രോഗത്താൽ ഭാരപ്പെട്ടു ആയിരുന്നങ്കിലും പ്രാർത്ഥനയിലും ആത്മീയ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
Related Posts
Comments