Ultimate magazine theme for WordPress.

പാസ്റ്റർ പി ജി ഡാനിയേലിന്റെ സഹധർമിണി ജൈനമ്മ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി ജി ഡാനിയേലിന്റെ സഹധർമിണി ജൈനമ്മ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അഞ്ചൽ : അസംബ്ലിസ് ഓഫ് ഗോഡ് പണയം സഭാ ശ്രുശൂഷകനും, എ ജി അഞ്ചൽ സെക്ഷൻ മുൻ പ്രസ്ബിറ്ററുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി ജി ഡാനിയേലിന്റെ ഭാര്യ ജൈനമ്മ ഡാനിയേൽ (69 വയസ്സ്) ഇന്ന്‌ ഒക്ടോബർ 21 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ സ്ഥാപകരിൽ ഒരാളായ കർത്തൃദാസൻ പാസ്റ്റർ ഉള്ളായി ചെറിയാന്റെ മകളാണ് പരേത. മക്കൾ : ജെയ്സൺ ഡാനി, റൈയ്സൺ ഡാനി, ഡൈനി ജെറി. മരുമക്കൾ : അഞ്ജു ജെയ്സൺ, സിമി റൈയ്സൺ, വിൻസെന്റ് ജോൺ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Sharjah city AG
1 Comment
  1. 新着アダルト says

    Way cool! Some extremely valid points! I appreciate you writing this post and also the rest of the site is very good.

Your email address will not be published.