ന്യൂഡൽഹി : തലസ്ഥാന നഗരിയായ ന്യൂഡൽഹിയിലെ ലജ്പത്ത് നഗറിൽ വളരെ ശാന്തമായി ക്രിസ്തുമസ് ആഘോഷ വേഷങ്ങൾ അണിഞ്ഞ് ക്രിസ്തുമസ് കരോൾ നടത്തി വന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ ഒരു കൂട്ടം സുവിശേഷ വിരോധികൾ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് ക്രൈസ്തവ ആഘോഷങ്ങൾ ഇവിടെ നടത്താൻ പറ്റില്ല എന്ന് ശക്തമായി ഭീഷണിപ്പെടുത്തി ക്രിസ്തുമസ് കരോൾ ബലമായി അവസാനിപ്പിച്ച് അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു.

Comments are closed.