വള്ളിക്കുന്നം : ഗ്രെയ്‌സ് പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വള്ളിക്കുന്നം കടുവുങ്കൽ 33 കെവി സബ് സ്റ്റേഷന് സമീപം ഇന്നലെ വൈകുനേരം ആരംഭിച്ച ക്രിസ്തുമസ് സന്ദേശവും സംഗീത വിരുന്നും ഇന്ന് വൈകിട്ട് സമാപിക്കും. പാ. അഭിമന്യു അർജുനൻ, പാ. സുഭാഷ് കുമരകം എന്നിവർ പ്രസംഗിക്കുന്നു. ബിനു കൊട്ടാരക്കര & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

Comments are closed.