Official Website

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

0 116

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഏ​ഴ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​വാ​സ് ജി​ല്ല​യി​ലെ ഖ​ൽ, ബാം​നി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹ​ൻ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Comments
Loading...
%d bloggers like this: