Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റർ പ്രവർത്തന ഉദ്ഘാടനം നടന്നു

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിൽ വീണ്ടും ഈ വർഷവും അഞ്ചാം വർഷ പ്രവർത്തനങ്ങളുടെ പ്രവർത്തന ഉദ്ഘാടനം കൊല്ലം ജില്ലയിലെ കലക്കോട് സഭയിൽ നടന്നു. സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സുവിശേഷ പ്രവർത്തനങ്ങളും വിവിധ ശുശ്രൂഷകളും ഫലപ്രദമായി മുന്നോട്ട് പോകുന്നതിനും പ്രത്യേക പ്രാർത്ഥന നടത്തി.

സഭാ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത യോഗത്തിൽ വരും കാല പ്രവർത്തനങ്ങൾക്കായി ദൈവിക മാർഗനിർദേശവും അനുഗ്രഹവുംപ്രാർത്ഥനയിൽ അഭ്യർഥിച്ചു. സെന്ററിന്റെ നേതൃത്വത്തിൽ ഈ വർഷം വിവിധ ആത്മീയ, സുവിശേഷ, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.