Ultimate magazine theme for WordPress.

നാടുകാണി ചുരം വഴി കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ് സർവീസ് പുനരാരംഭിച്ചു.

നാടുകാണി ചുരം വഴി കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ് സർവീസ് പുനരാരംഭിച്ചു. കുടക്, മടിക്കേരി – മലപ്പുറം ബസ് ആണ് ഇന്നലെ മുതൽ സർവീസ് നടത്തിയത്. ലോക്ഡൗണിനെ തുടർന്ന് സർവീസ്‌ നിർത്തി വെച്ചതിന് ശേഷം ആദ്യമായാണ് വ്യാഴാഴ്ച മുതൽ സർവീസ് പുനരാരംഭിച്ചത്. കർണ്ണാടക ട്രാൻസ്‌പോർട്ടിന്റെ മറ്റ് ബസ്സുകൾ അടുത്ത ദിവസങ്ങളിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ബിജിൻ കുറ്റിയിൽ , ബാംഗ്ലൂര്

Leave A Reply

Your email address will not be published.