Ultimate magazine theme for WordPress.

പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് വൈകീട്ട് 9ന്

എറണാകുളം: ഇന്റർസസേഴ്സ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും  മിഷനറിമാരെ പരിചയപ്പെടുത്തുന്നു. ഇന്ന് സെപ്റ്റംബർ 20 ഇൻഡ്യൻ സമയം വൈകിട്ട് 9 മുതൽ നടക്കുന്ന സൂം മീറ്റിംഗിൽ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, നാഗാലാന്റ് തുടങ്ങി വിവിധ ഇടങ്ങളിൽ മിഷനറിയായിരുന്ന പാസ്റ്റർ എസക്കിയേൽ ജോഷ്വ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കും.

മീറ്റിംഗ് ലിങ്ക്
https://us02web.zoom.us/j/86996536659?pwd=VDh2c25pWnluT2lTZ0ZFQ3p3WStOZz09

Meeting ID: 869 9653 6659
Passcode: 171654

കൂടുതൽ വിവരങ്ങൾക്ക് : +91 9744283728 – Pr. Sunny Mathew

Leave A Reply

Your email address will not be published.