Ultimate magazine theme for WordPress.

പേരൂർക്കടയിൽ മാർത്തോമ്മ സീനിയർ സിറ്റിസൺസ് ഇ.ബി.എസിന് അനുഗ്രഹ തുടക്കം

പേരൂർക്കട : പേരൂർക്കട എബനേസർ മാർത്തോമ്മ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മ സഭയിലെ ആദ്യത്തെ
എൽഡേഴ്സ് ബൈബിൾ സ്കൂൾ (ഇബിഎസ്) ജൂലൈ 8നു ആരംഭം കുറിച്ചു.

യിരെമ്യാവ്‌ 29:11 ആസ്പദമാക്കി ഐകെഐജിഎഐ എന്ന ചിന്താവിഷയം തിരഞ്ഞെടുക്കുകയും ചെയ്തു. റവ വിനോദ് കെ ജോർജ്, ക്രിസ്റ്റൽ കൊച്ചമ്മ എന്നിവരായിരുന്നു ലീഡേഴ്‌സ്. ബൈബിൾ സ്റ്റഡി, ആക്ടിവിറ്റി ഗെയിംസ്, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയവ ഒന്നാം ദിവസം നടത്തപെട്ടു.

Leave A Reply

Your email address will not be published.