Ultimate magazine theme for WordPress.

ഗാരി ജെ ലെവീസ് ഇനി ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസിയർ

ഇൻഡ്യാന : അമേരിക്കയിലെ ഇൻഡ്യാനയിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസിയറായി ഗാരി ജെ ലെവീസ് തിരഞ്ഞെടുക്കപ്പെട്ടു.

ചർച്ച് ഓഫ് ഗോഡ് സെക്രട്ടറി ജനറലായി പ്രവർത്തിച്ചു വരുകയായിരുന്നു. മുൻപ് സൗത്ത് ജോർജിയായിലെ സ്റ്റേറ്റ് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പായിരുന്നു ഇദ്ദേഹം

Sharjah city AG

Comments are closed.