Ultimate magazine theme for WordPress.

ജമ്മുകാശ്മീരില്‍ സൈനിക വാഹനത്തിനുനേരെ വെടിവെയ്പ്പ്

ശ്രീനഗർ : ജമ്മുകാശ്മീരില്‍ സൈനിക വാഹനത്തിനുനേരെ വെടിവെയ്പ്പ്. അഖ്നൂർ സെക്ടറില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടുകൂടിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് സംശയം.

ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യൻ സൈന്യം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. മൂന്ന് പേർ ഒന്നിലധികം റൗണ്ടുകളായി വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.

Sharjah city AG

Comments are closed.