ലോകസമാധാനത്തിനായി പ്രാർത്ഥിച്ച് മാർ പാപ്പാ
വത്തിക്കാൻ:ലോകമെമ്പാടും, പ്രത്യേകിച്ച് യുദ്ധത്തിൽ തകർന്ന യുക്രെയ്നിന് സമാധാനത്തിനായും , പ്രാർത്ഥിച്ച് മാർപാപ്പ . സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വാഴ്ത്തപ്പെട്ടവരുടെ ആഘോഷത്തിന്റെ സമാപനത്തിന് മുമ്പണ് പ്രാർത്ഥന നടത്തിയത്, പ്രാർത്ഥനയിൽ സന്നിഹിതരായ എല്ലാവർക്കും തന്റെ ആശംസകൾ അറിയിക്കുകയും അവരുടെ പങ്കാളിത്തത്തിന് നന്ദി അറിയിക്കുകയും ചെയ്തു.