Ultimate magazine theme for WordPress.

എം.സി വർഗ്ഗീസിന്റെ സഹധർമ്മിണി മറിയാമ്മ വർഗ്ഗീസ് ( 82 ) നിര്യാതയായി .

636

പുതുപ്പള്ളി : പാറ്റാശ്ശേരി മടത്തിൽ എം.സിവർഗ്ഗീസിന്റെ സഹധർമ്മിണി മറിയാമ്മ വർഗ്ഗീസ് ( 82 ) നിര്യാതയായി . സംസ്കാരം ഒക്ടോ .30 നാളെ വെള്ളിയാഴ്ച്ച 10 ന് നടക്കും . മക്കൾ : സൂസമ്മ , പരേതനായ തങ്കച്ചൻ സാം , സാജൻ , ജി കുട്ടി മരുമക്കൾ : സണ്ണി ഏലിയാസ് ലീലാമ്മ , ജെസ്സി കുഞ്ഞുമോൾ , ആഷ്ടി .

Leave A Reply

Your email address will not be published.