സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിത്താറിൽ A ഗ്രേഡ് നേടി ലിയോൺ
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഗിത്താറിൽ എ ഗ്രേഡ് നേടി ലിയോൺ യേശുദാസ് ജോർജ് .ക്രൈസ്തവ ഗാന കൈരളിക്ക് സൂപരിചിതനായ പ്രമുഖ കീബോർഡിസ്റ്റും സംഗീതസംവിധായകനുമായ യേശുദാസ് ജോർജിന്റെയും ഗായിക ലിജി യേശുദാസിന്റെയും മകനാണ് ലിയോൺ യേശുദാസ്. വെണ്മണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ലിയോൺ.

Comments are closed.