Ultimate magazine theme for WordPress.

കേരളം, കർണാടക,ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കൊവിഡ്-കേസുകൾ വർധിക്കുന്നു

ഡൽഹി : കേരളം, ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

1 Comment
  1. sklep online says

    Wow, awesome blog layout! How lengthy have you been running
    a blog for? you make blogging glance easy. The entire glance of your site is excellent, let alone the content!
    You can see similar here sklep internetowy

Leave A Reply

Your email address will not be published.