നെയ്‌റോബി: കെനിയയുടെ ഡെപ്യൂട്ടി പപ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വില്യം സമോയി അരപ് റൂട്ടോയെ വിജയിയായി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ, ആണ് പ്രഖ്യാപനം നടത്തിയത്. ഡെപ്യൂട്ടി പ്രസിഡന്റ് റൂട്ടോയെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം കെനിയൻ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നാടകീയതയും അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നെകിലും ക്രമസമാധാനം നിലനിർത്താൻ കഴിഞ്ഞതായി പോലീസ് സന്നാഹം അറിയിച്ചു. ഡെപ്യൂട്ടി പ്രസിഡനിന്റെ മുഖപ്രസംഗത്തിൽ രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ഞാൻ എന്റെ കടമ നിർവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts