Ultimate magazine theme for WordPress.

കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് എൽ എൽ ബി ക്ക് ഉന്നത വിജയം നേടി ജൂണി റീന ചാക്കോ

തിരുവല്ല:കേരള യൂണിവേഴ്സിറ്റിയുടെ എൽ എൽ ബി പരീക്ഷയിൽ ജൂണി റീന ചാക്കോ മൂന്നാം റാങ്ക് കരസ്ഥമാക്കി. ചിറയ്ക്കൽ
തോട്ടിൽ കുരിയൻ ചാക്കോയുടെയും ലിസി ചാക്കോയുടെയും മകളും നെടുമ്പുറം ഐപിസി ഗോസ്പെൽ സെന്റർ സഭാംഗവും ആണ് ജൂണി.

Sharjah city AG

Comments are closed.