Ultimate magazine theme for WordPress.

ജറുസലേം ആക്രമണത്തെ തുടർന്ന് ഇസ്രായേൽ സൈനിക മരിച്ചു

ഇസ്രായേൽ: കിഴക്കൻ ജറുസലേമിലെ ഷുഫാത്ത് ചെക്ക്‌പോസ്റ്റിൽ ശനിയാഴ്ച രാത്രി നടന്ന വെടിവെപ്പിനെ തുടർന്ന് ഒരു വനിതാ ഇസ്രായേൽ സൈനിക മരിച്ചു. ബാറ്റ് ഹെഫറിൽ താമസിച്ചിരുന്ന മിലിട്ടറി പോലീസിന്റെ എറെസ് ബറ്റാലിയനിലെ അംഗമായ നോവ ലാസർ (18 )ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നോവയെ കൂടാതെ 3 സൈനികർക്കും പരിക്കേൽക്കേറ്റു. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Reply

Your email address will not be published.