Official Website

പിരിച്ചുവിട്ട പത്രപ്രവർത്തക യൂണിയൻ പ്രവർത്തനം പുനരാരംഭിച്ചു

0 57

സുഡാൻ : ഇസ്ലാമിസ്റ്റ് നിയന്ത്രണത്തിലുള്ള ജനറൽ യൂണിയൻ ഓഫ് സുഡാനീസ് ജേണലിസ്റ് ഇന്നലെ മുതൽ പ്രവർത്തനം പുനരാരംഭിച്ചു. 3 വർഷത്തിന് ശേഷമാണ് ശനിയാഴ്ച പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിച്ചത് . ഇതോടപ്പം 2021 ഒക്ടോബറിലെ അട്ടിമറിക്ക് ശേഷം പിരിച്ചുവിട്ട സൈന്യത്തിന്റെ നേതൃത്വത്തിലുള്ള എല്ലാ സർക്കാർ സിവിൽ സർവീസുകളും പുനഃസ്ഥാപിച്ചു.
2019ലെ നിരോധനം അവസാനിച്ചതായി ഗ്രൂപ്പിന്റെ ആക്ടിംഗ് ചെയർമാൻ മുഹമ്മദ് അൽ ഫാത്തിഹ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Comments
Loading...
%d bloggers like this: