കുമ്പനാട്: ഐപിസി അന്തർദേശീയ തിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരി 28ന് നടത്താൻ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ഇന്നലെയാണ് ജനറൽ കൗൺസിൽ യോഗം നടന്നത്. ഇലക്ഷൻ കമ്മീഷണറായി ജയൻ ചെറിയാനും (കൊട്ടാരക്കര), റിട്ടേണിങ് ഓഫീസർമാരായി ജോൺ തോമസ്, വർഗീസ് മത്തായി എന്നിവരും പ്രവർത്തിക്കും.
Related Posts