Ultimate magazine theme for WordPress.

കായംകുളത്ത് ഐപിസി കൺവൻഷൻ

കായംകുളം: കായംകുളം ഐപിസി എബനേസർ കൺവൻഷനും സംഗീത വിരുന്നും, പ്രയാണം 65 മെയ് 10 മുതൽ 12 വരെ അമ്പലത്തിൽ മോൻസി നഗറിലുള്ള സഭാ ഗ്രൗണ്ടിൽ നടക്കും.

പാസ്റ്റർമാരായ ബി മോനച്ചൻ , തോമസ് ഫിലിപ്പ്, വൈ റെജി തുടങ്ങിയവർ പ്രസംഗിക്കും. എബനേസർ ക്വയർ ഗാനങ്ങൾ ആലപിക്കും.

Leave A Reply

Your email address will not be published.