Ultimate magazine theme for WordPress.

അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്

ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ശനിയാഴ്ച് രാവിലെ 9.30 മണിക്ക് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ഡോർ ഓപ്പൺ ചെയ്യും. തുടർന്നു ഹോൾ പ്രതിഷ്ഠയും, മാസയോഗവും നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യകാർമ്മികത്വവും മുഖ്യസന്ദേശവും നടത്തും. അരുവിക്കര എം എൽ എ ശ്രീ സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീ രമേശ് ചന്ദ്രൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും പാസ്റ്റർ എ.സത്യകുമാർ സഭാ ശുശ്രൂഷകനാണ്

Sharjah city AG