Ultimate magazine theme for WordPress.

പ്രതീക്ഷയുടെ ആഘോഷമായി സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

കോട്ടയം : അക്ഷരനഗരിയായ കോട്ടയം പട്ടണത്തിലെ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് ഇരുപത്തിഅഞ്ച് വർഷം തികയുമ്പോൾ
വീണ്ടും ഒരു സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ
യംഗ് ഹൂൺ ലീയും
കൊറിയയിൽ നിന്നുള്ള ടീമും വീണ്ടും എത്തുന്നു. ജനലക്ഷങ്ങൾ എത്തുന്ന മെഹക്രൂസൈഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു.

Leave A Reply

Your email address will not be published.