Ultimate magazine theme for WordPress.

ഐപിസി പിളർപ്പിലേക്കെന്ന് സൂചന

ബോസ്റ്റൺ: ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ പിളര്‍പ്പിലേക്കെന്ന് സൂചന. അമേരിക്കയിലെ മലയാളികളായ വിശ്വാസികള്‍ ഐപിസി അമേരിക്കന്‍ ഫെല്ലോഷിപ്പ് എന്ന പേരില്‍ പുതിയ സഭ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ബോസ്റ്റണില്‍ നടന്നുവരുന്ന ഐപിസി കുടുംബ കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ സഭയുടെ രൂപീകരണം സംബന്ധിച്ച് വ്യക്തത ഉണ്ടായേക്കും. പിളര്‍പ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നും അറിയുന്നു.

അമേരിക്കയില്‍ നിലവിലുള്ള എല്ലാ ഐപിസി റീജിയനുകളുടെയും ഭാരവാഹികളായ പാസ്റ്റര്‍ന്മാരുടെ സംയുക്ത യോഗമാണ് ഐപിസി അമേരിക്കന്‍ ഫെല്ലോഷിപ്പ് രൂപീകരിക്കാൻ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏതു റീജിയനും സ്റ്റേറ്റിനും സെന്ററിനും സഭയ്ക്കും ഈ നേതൃത്വത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് പുതിയ സഭയുടെ വക്താക്കള്‍ പറഞ്ഞു. ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭയുടെ നിലവിലെ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിന് കാരണം.

1924ല്‍ പാസ്റ്റര്‍ കെ.ഇ.ഏബ്രഹാം രൂപവത്കരിച്ച ഐപിസിയുടെ ശതാബ്ദി സമ്മേളനം കഴിഞ്ഞ ജനുവരിയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. ശതാബ്ദി സമ്മേളനത്തിനു മുമ്പുതന്നെ സഭയിലെ വിമത വിഭാഗം തിരുവല്ലയില്‍ സമാന്തര കണ്‍വെന്‍ഷനും മറ്റും സംഘടിപ്പിച്ചിരുന്നു. നേതൃത്വത്തിലെ അധാര്‍മ്മികവും ആത്മീയ വിരുദ്ധവുമായ സംഭവവികാസങ്ങളാണ് പിളര്‍പ്പിലേക്കു നയിച്ചതെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്. ഐപിസി ദേശീയ പ്രസിഡന്റ് ഡോ. വത്സന്‍ ഏബ്രഹാമുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിളര്‍പ്പിന്റെ വക്കിലേക്കു നയിച്ചതെന്നും വിമതര്‍ പറയുന്നു.

“കുമ്പനാട് ഐപിസിയെ എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ല. എന്നാല്‍ നേതൃത്വപരമായ കാര്യങ്ങളില്‍ ഇനി അമേരിക്കന്‍ റീജിയനുകള്‍ കുമ്പനാട്ടു നിന്നുള്ള ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അംഗീകരിക്കില്ല”- ഇതാണ് വിമത വിഭാഗത്തിന്റെ നിലപാട്. പിളര്‍പ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പു നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള നീക്കത്തിലാണ് വിമതര്‍. അടുത്ത വര്‍ഷം കുമ്പനാട്ടു നടക്കുന്ന കണ്‍വെന്‍ഷനു മുമ്പായി നേതൃത്വം പിടിച്ചെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അവര്‍ക്കാണ് മുന്‍തൂക്കം.

ഇന്ത്യന്‍ പെന്തക്കോസ്ത് സഭയില്‍ രണ്ടു ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നു സഭാ നേതൃത്വം പറയുന്നു. ദേശീയ പ്രസിഡന്റ് ഡോ.വത്സന്‍ ഏബ്രഹാം ആരോഗ്യപരമായ കാരണങ്ങളാല്‍ നാളുകളായി സഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഇദ്ദേഹം അമേരിക്കയിലാണ് സ്ഥിരതാമസം. ഐ.പി.സിയുടെ പ്രധാന വരുമാന സ്രോതസ് അമേരിക്കയിലെ വിശ്വാസികള്‍ നല്‍കുന്ന പണമാണ്.

2019ൽ കുമ്പനാട് നടന്ന ഐപിസിയുടെ ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ വത്സൻ ഏബ്രഹാമിൻ്റെ എതിർ ചേരിയിൽ പ്പെട്ട നിരവധി സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയിരുന്നു. തൊട്ടുപിന്നാലെ വിമതർ ഐക്യ പെന്തക്കോസ്ത് കൺവെൻഷൻ നടത്തി വിമത പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. അന്നു മുതൽ സഭയ്ക്കുള്ളിൽ പുകഞ്ഞു നിൽക്കുന്ന അസ്വസ്ഥതകളാണ് പിളർപ്പിലേക്ക് എത്തിച്ചത്. കേരളത്തിലെ വിമത വിഭാഗമാണ് സംസ്ഥാന കൗൺസിൽ ഭാരവാഹികളിൽ ഭൂരിപക്ഷവും. അവർ ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് ദേശീയ പ്രസിഡൻ്റായ ഡോ.വത്സൻ ഏബ്രഹാമുമായി സഹകരിച്ച് പോകുന്നത്.

Sharjah city AG
6 Comments
  1. iWild Casino Startguthaben says

    Zu den Highroller Games gehören unter anderem die Spiele Book
    of Ra Deluxe, Highroller Sizzling Hot Deluxe und Lucky Lady´s Charm
    Deluxe. Auch Jackpot Spiele und Highroller Games können gespielt werden. Slots gibt es bei Gametwist in so großer Vielfalt, wie man es sich kaum vorstellen kann.
    Aufgrund der großen Auswahl an Spielen wird es in dem Gametwist
    Casino niemanden langweilig. Im Gametwist Casino wird eine große Auswahl
    an Casino Spielen angeboten, die Vielfalt pur
    mit sich bringen und für die verschiedensten Spielertypen gedacht sind.
    Erfahrungsgemäß werden die Gratis-Twists jedoch irgendwann einmal
    knapp.
    Außerdem kann man Book of Ra online auf GameTwist kostenlos spielen, wenn man genügend Twists auf dem
    Spielerkonto hat. Dorthin gelangen nur jene, die mit Mut zum Einsatz spielen und die geheimnisvollen Symbole
    richtig deuten, an die prächtigen Twist-Schätze – und genau darum geht
    es bei Book of Ra online! Als vielseitige Zocker-Plattform ist Gametwist für all jene interessant, die Slots
    wie Book of Ra und Casino-Klassiker spielen wollen – aber kostenfrei und risikolos.
    Als vielseitige Zocker-Plattform ist Gametwist für all jene interessant,
    die Slots wie Book of Ra und Casino-Klassiker spielen wollen – aber kostenfrei und risikolos.

    Der Kundenservice von Gametwist ist zwischen 8 und 22
    Uhr besetzt – an jedem Tag der Woche. Wer bei Gametwist mitmachen will, muss sich in jedem Fall kostenfrei registrieren. Gametwist ist ein Produkt der österreichischen Firma Funstage – so ist es nicht verwunderlich,
    dass die Betreiber ein großes Augenmerk auf die beliebten Novoline Spielautomaten gelegt haben. Die Spiele-Auswahl von Gametwist umfasst über
    200 Spiele, darunter über 100 Slots. Je höher das Level, umso
    größer sind die Vorteile, die man dadurch bekommt, beispielsweise Boni.
    Wer regelmäßig spielt und aktiv ist, kann seinen Status-Level verbessern und immer weiter
    aufsteigen.

    References:
    https://online-spielhallen.de/umfassende-bewertung-der-buran-casino-mobile-app/

  2. top casino bonuses 2026 says

    You can deposit and withdraw money easily using credit cards, e-wallets,
    and even cryptocurrencies. The platform updates its game collection regularly, so you
    always have something new to try. Players are advised to check all the terms and conditions before playing in any selected
    casino.
    The platform features a wide range of engaging tournaments, exclusive
    promotions, and lightning-fast payouts with impressive withdrawal limits.
    Discover an extraordinary gaming adventure in Australia with RocketPlay Casino, where excitement
    meets premium quality. Simply visit our website on your mobile device and follow the
    download instructions. Our verification process
    is designed to be secure yet efficient, maintaining compliance
    with Australian regulations while providing a seamless user experience.
    The iOS app, safe and legal in Australia, offers unrestricted access to all its features.

    RocketPlay maintains the highest security standards,
    utilizing advanced SSL encryption to protect all player data and financial transactions.

    We support traditional banking methods alongside modern cryptocurrency options, providing flexibility
    for every player preference. Regular tournaments provide additional winning opportunities beyond standard gameplay.
    Members enjoy higher withdrawal limits, dedicated account managers, exclusive bonuses, and invitation-only tournaments.
    Free spins are integrated throughout our bonus structure, from first deposit rewards to ongoing promotional campaigns.
    These classic offerings maintain the strategic depth and excitement of their land-based counterparts while
    providing the convenience and accessibility of online gambling.

    References:
    https://blackcoin.co/richard-casino-no-deposit-bonus-promo-codes-tournaments/

  3. Fastpay Casino Australia says

    If you’re after variety or strategic play, pick a
    bonus that gives you room to explore beyond the reels.

    These promotions often include a matched deposit—usually
    between 100% and 300%—and sometimes free spins on top.
    A smaller $10 bonus with 10x wagering can be more
    valuable than a $25 offer that locks your winnings
    behind 40x turnover and $100 caps. A no deposit bonus gives you
    a head start without spending a dime.
    Now, if you don’t care much about themes and just want a solid
    casino that delivers good and fair gameplay,
    King Billy checks all the boxes. This Australian casino online does have table
    games, but I had to use the search bar to find them.
    So far, so good – gameplay was stable, the games loaded really fast, and
    there were enough categories to filter out the pokies and find
    what I wanted.

    References:
    https://blackcoin.co/casino-club-erfahrungen/

  4. www.woosungplating.com says

    online australian casino paypal

    References:
    http://www.woosungplating.com

Your email address will not be published.