Ultimate magazine theme for WordPress.

ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം കത്തീഡ്രൽ പദവിയിലേക്ക്

ലണ്ടൻ : ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദൈവാലയത്തെ കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തും. ഇതിനായി സഭയുടെ സുന്നഹാദോസിൽ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് നൽകിയ ശുപാർശ അംഗീകരിച്ചു തീരുമാനം പുറപെടുവിച്ചു. ജൂൺ 1 ന് ദൈവാലയത്തിൽ നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ കത്തീഡ്രൽ ആയി ഉയർത്തിയതായി പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.