Ultimate magazine theme for WordPress.

യുഎസ് നൽകുന്ന സഹായം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന്:പെന്റഗണ്‍ അധികൃതര്‍

വാഷിംഗ്ടണ്‍: ഗാസയില്‍ യുഎസില്‍ നിന്ന് ലഭിക്കുന്ന സഹായത്തിന്റെ മൂന്നിലൊന്ന് സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി പെന്റഗണ്‍ അധികൃതര്‍. പ്രവര്‍ത്തനം ആരംഭിച്ച് ആറ് ദിവസത്തിനുള്ളില്‍ ഏകദേശം 695 മെട്രിക് ടണ്‍ മാനുഷിക സഹായം അമേരിക്ക നിര്‍മ്മിച്ച പിയര്‍ വഴി ഗാസയിലേക്ക് എത്തിച്ചതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Leave A Reply

Your email address will not be published.