Ultimate magazine theme for WordPress.

ട്രെഞ്ചിനുള്ളിലിറക്കി ഗോത്ര വര്‍ഗക്കാരനെ അഗ്‌നിക്കിരയാക്കി; വിമര്‍ശനവുമായി ഇന്ത്യാ

 

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യാ മുന്നണി. ഒരു ട്രെഞ്ചിനുള്ളില്‍ ഇറക്കി നിര്‍ത്തി ഗോത്രവര്‍ഗക്കാരനെ അഗ്‌നിക്കിരയാക്കുന്ന ദൃശ്യം പുറത്തു വന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി പ്രതിപക്ഷ സഖ്യം രംഗത്തെത്തിയത്. എന്നാൽ ഇത് മെയ് ആദ്യം മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണെന്നും ഈ വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വീഡിയോയെ കേന്ദ്ര സര്‍ക്കാരിനെതിരേ ആയുധമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അയല്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ ദുഖം രേഖപ്പെടുത്തലുമായി പോകുന്ന പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങളില്‍ വന്‍ പരാജയമാണെന്ന് ഇന്ത്യാ നേതാക്കള്‍ പ്രതികരിച്ചു.

Sharjah city AG
3 Comments
  1. Dxthcm says

    Push your luck in multiplier — the chicken’s perilous journey multiplies your winnings dramatically! Choose your difficulty and bet size, then master the art of cashing out. Epic wins await the brave!

  2. Jszvye says

    luckyland slots login bonus: Always free to play, always full of surprises! Claim your signup bonus of 7,777 Gold Coins and 10 Sweeps Coins today. Chase big jackpots and cash prizes effortlessly!

  3. Nwieen says

    Discover why players love betmgm casino login Casino. Get up to $1,000 welcome bonus and $25 On The House on your first deposit. Dive into hundreds of thrilling slots and authentic live casino games right now.

Your email address will not be published.