കോട്ടയം : ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഹോപ്പ് ഇൻ ജീസസ് അപ്പൊസ്തോലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയിൽ രണ്ടാഴ്ചയിലേറെയായി നടന്നുവരുന്ന “ഹോളി സ്പിരിറ്റ് റിവൈവൽ ” യോഗങ്ങൾ വിവാദവും വിമർശനവും ഉയർത്തുന്നു.“ലിക്വിഡ് ഫയർ ” തുടങ്ങിയ പുതിയ പ്രയോഗങ്ങളാണ് കൂടുതൽ വിവാദമുയർത്തിയത്. അഗ്നിയഭിഷേകം ഫയർ വിങ്സിന്റെ ഉപദേശമാണ്. പരമ്പരാഗത പെന്തെക്കോസ്ത് സമൂഹം നിരാകരിച്ച ഉപദേശമാണിത്. ഇപ്പോൾ ആ ഉപദേശവും ശുശ്രുഷകളും പുതിയ രൂപത്തിൽ തലപൊക്കുന്നു എന്നാണ് വിമർശനം. ആരാധന, പ്രവചന ശുശ്രൂഷ, ധ്യാന പ്രഭാഷണങ്ങൾ, പ്രാർത്ഥന എന്നിവയാണ് തുടർച്ചയായി നടക്കുന്നത്.
1 Comment
өкімдік құжаттарға не жатады,
ұйымдастырушылық құжаттар қызыл кітап поэмасының
негізгі тақырыбы, қызыл кітап поэмасы слайд генеральный прокурор рк адрес, генеральный прокурор рк 2022
географиялық карта бұл