Ultimate magazine theme for WordPress.

കൊല്ലം ന്യൂ ഇന്ത്യ ദൈവസഭയിൽ ലീഡർഷിപ്പ് കോൺഫറൻസ്

കൊല്ലം: ന്യൂ ഇന്ത്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നവം.11 വ്യാഴം രാവിലെ ഒമ്പതരക്ക് കൊല്ലം അഷ്ടമുടിയിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും .
സെന്റെറിലെ പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈ പി സി എ , സഹോദരി സമാജം ഭാരവാഹികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

ന്യൂ ഇന്ത്യ ദൈവസഭ കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ റ്റി എം കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും, സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിക്കും.

Sharjah city AG

Comments are closed.