Ultimate magazine theme for WordPress.

സുഹൃത്തുക്കൾക്കായി കർത്താവിനു നന്ദി പറയാം:ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : നമ്മുടെ സുഹൃത്തുക്കൾക്കായി കർത്താവിനു നന്ദിപറയണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അതിനായി ഒരു നിമിഷം മൗനമായി പ്രാർഥിക്കാനും മെയ് അഞ്ചിന് നടന്ന പ്രാത്ഥനയിൽ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
“കുട്ടിക്കാലം മുതൽ, സൗഹൃദം എന്ന അനുഭവം എത്ര മനോഹരമാണെന്നു ഞാൻ മനസ്സിലാക്കുന്നു പിന്നീട് വളർന്നുവരുമ്പോൾ കൗമാരപ്രായത്തിൽ, ആദ്യരഹസ്യങ്ങൾ അവരോടു തുറന്നുപറയുന്നു. ചെറുപ്പക്കാരെന്ന നിലയിൽ വിശ്വസ്തത വാഗ്ദാനം ചെയ്യുന്നു. മുതിർന്നവരെന്ന നിലയിൽ സംതൃപ്തിയും ആശങ്കകളും പങ്കിടുന്നു” – പാപ്പാ പറഞ്ഞു

Sharjah city AG

Comments are closed.